Madhuraraja poster release,
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് മമ്മൂട്ടി. സിനിമയുടെ പ്രമോഷന് വേണ്ടി സോഷ്യല്‍ മീഡിയയെ കൃത്യമായി ഉപയോഗിക്കാനും അദ്ദേഹത്തിന് അറിയാം. മധുരരാജയുടെ പോസ്റ്റര്‍ അദ്ദേഹവും പങ്കുവെച്ചിട്ടുണ്ട്. ക്ഷണനേരം കൊണ്ടാണ് ഈ സിനിമയുടെ പോസ്റ്റര്‍ വൈറലായി മാറിയത്.
#Madhuraraja